tag:blogger.com,1999:blog-13089450.post5223937181136174427..comments2023-06-18T14:36:30.447+05:30Comments on ഒരു പ്രയാണം: വിവേകവും ഗര്‍ഭിണിയുംVishwajith / വിശ്വജിത്ത്http://www.blogger.com/profile/18008815240863622203noreply@blogger.comBlogger6125tag:blogger.com,1999:blog-13089450.post-45613931051135882062010-11-16T11:58:18.601+05:302010-11-16T11:58:18.601+05:30ഒരു പത്രമാധ്യമവും ഇത് പോലെ എഴുതുന്നില്ല ഒരു TELIVI...ഒരു പത്രമാധ്യമവും ഇത് പോലെ എഴുതുന്നില്ല ഒരു TELIVISON ചാനലും ഇത് കാണുന്നില്ല !! ഹൈകോടതി ഒരാള്‍ക വേണ്ടി ജനങ്ങളെ മുഴുവനും നിയമം അറിയാത്തവരാകി ഒരു സ്റ്റേ എഴുതികൊടുത് നിയമം നിലനിര്‍ത്തുന്നു !!! ബേകള്‍ BRDC ക്ക് വേണ്ടി കേരളത്തിലെ കാലാവസ്ഥ പഠിച് റോഡ് എക്കാലവും നില്കാനുള്ള ചേരുവകളും ചേര്ത് നിര്‍മിക്കാനും, നിര്‍മിക്കാന്‍ വേണ്ട രീതികള്‍ വരച് കൊടുക്കാന്‍ കഴിവുള്ള Engineers നമ്മുടെ കണ്മുന്നില് കുത്തക മുതലാരിമാര്ക്ക് ഒത്താശ നിന്ന പണം വാരുന്നു.ഇങ്ങനെയുള്ള Engineers എന്ത് കൊണ്ട് ഇത് വരെ ഹൈവേ ഈ രീതിയില്‍ ചെയ്തില്ല .ഹൈകോടതി എന്ത് കൊണ്ട് നിയമം പറഞ്ഞുകൊടുതില്ല.ഇനി ജനങ്ങള്‍ ഉണരുക . നമ്മള്‍ക് ഒന്നിച്ച പ്രതികരിക്കാം. ഇനിയുള്ള കേരളത്തിന്റെ ശബ്ധമാന് വിശ്വജിത്ത് ബ്ലോഗില്‍ എഴുതിയത് . വിശ്വജിത്ത് എഴുതിയതിനെ കേരളം മുഴുവന്‍ എത്തിക്കുക .Adminhttps://www.blogger.com/profile/13778994336786655577noreply@blogger.comtag:blogger.com,1999:blog-13089450.post-1695166114038241572010-11-14T17:38:31.728+05:302010-11-14T17:38:31.728+05:30പിറന്നുവീഴാന്‍ മൂന്ന് മാസം ബാക്കിയിരിക്കെ രക്തസാക്...പിറന്നുവീഴാന്‍ മൂന്ന് മാസം ബാക്കിയിരിക്കെ രക്തസാക്ഷിയാക്കിയ കുഞ്ഞിന്റെ കൊലപാതകത്തിന് പക്ഷെ ആരു ഉത്തരവാദി ആകും.
ഇനിയൊരു അമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാകരുതേ എന്ന് നമ്മുക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.
നാണക്കേട് തൊലിയുരിഞ്ഞു പോകുന്നു.അറിഞ്ഞുകൊണ്ടോ അറിയാതെയോ ഞാനും നിങ്ങളും എല്ലാം ഇതിനു കാരണക്കാരാണല്ലോ എന്നോര്ക്കുമ്പോള്പഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-13089450.post-30566011471853480992010-11-14T17:34:05.755+05:302010-11-14T17:34:05.755+05:30ഇതിനൊക്കെ ഇവിടെ ആരു ഉത്തരം തരും.സഖാവിനെ കളിയാക്കി ...ഇതിനൊക്കെ ഇവിടെ ആരു ഉത്തരം തരും.സഖാവിനെ കളിയാക്കി പ്രചരിക്കുന്ന ഇ-മെയിലിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തും.ഇതൊക്കെ ആരു മൈന്‍ഡ് ചെയ്യാനാ.പൊതുജനം കഴുതകള്‍ അല്ലെ.
മിസിരിയനിസാര്‍ പറഞ്ഞത് പോലെ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞിപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-13089450.post-40830605794315346112010-11-14T14:24:06.549+05:302010-11-14T14:24:06.549+05:30കോടതി അടുത്തകാലത്തായി ഏകാധിപത്യമായ രീതിയിലാണ് നിരീ...കോടതി അടുത്തകാലത്തായി ഏകാധിപത്യമായ രീതിയിലാണ് നിരീക്ഷണങ്ങള്‍ നടത്തുന്നത്. ഒരു കേസ് വരുന്നു. കോടതി ആ കേസിന്റെ വിധിപറയുമ്പോള്‍, പൗരോഹിത്യം ജനങ്ങളില്‍ നിയമങ്ങള്‍ അടിച്ചേല്പ്പിക്കുന്നതു പോലെ ഒരു പഠനവും കൂടാതെ പൊതു വിധി കൂടി പറയുന്നു. കോടതികള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ രീതി തെറ്റാണ്. ജസ്റ്റീസ് സിറിയക്കിനെ പോലെ മതത്തിന് നിയത്തേക്കാള് പ്രാധാന്യം നല്കുന്ന ജഡ്ജിമാര്‍ ഉള്ളതുകൊണ്ടാവാം ഇത് സംഭവിക്കുന്നത്.
കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ തകരാന്‍ ഇത് കാരണമാകും. ഇതിന് പകരം കോടതി ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താനാണ് ആവശ്യപ്പെടേണ്ടത്.ജഗദീശ്.എസ്സ്http://mljagadees.wordpress.comnoreply@blogger.comtag:blogger.com,1999:blog-13089450.post-43667384273387241582010-11-14T14:09:09.409+05:302010-11-14T14:09:09.409+05:30കേരളത്തിലെ ദുര്‍വ്വിധി ഏത് സര്‍ക്കാര്‍ വന്നാലും ഒര...കേരളത്തിലെ ദുര്‍വ്വിധി ഏത് സര്‍ക്കാര്‍ വന്നാലും ഒരുപോലെ തന്നെ.Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-13089450.post-57903060645878295782010-11-14T13:58:04.711+05:302010-11-14T13:58:04.711+05:30ഇനിയൊരു അമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാകരുതേ..
കേരള...ഇനിയൊരു അമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാകരുതേ..

കേരളത്തിലെ ദുര്‍വ്വിധി ഏത് സര്‍ക്കാര്‍ വന്നാലും ഒരുപോലെ തന്നെ.

കോടതികള്‍ അതിന്റെ ധര്‍മ്മം മറക്കുകയാണെന്നത് സമീപകാല സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.com