tag:blogger.com,1999:blog-13089450.post3884059813363611352..comments2023-06-18T14:36:30.447+05:30Comments on ഒരു പ്രയാണം: കാസര്ഗോടിന്റെ വേദനVishwajith / വിശ്വജിത്ത്http://www.blogger.com/profile/18008815240863622203noreply@blogger.comBlogger8125tag:blogger.com,1999:blog-13089450.post-13486488194386460672010-01-24T22:29:08.735+05:302010-01-24T22:29:08.735+05:30വര്‍ഗീയ വാദികള്‍, അവര്‍ ഏതു മതത്തില്‍ പെട്ടവരായാലു...വര്‍ഗീയ വാദികള്‍, അവര്‍ ഏതു മതത്തില്‍ പെട്ടവരായാലും, അവരുടെ അടിസ്ഥാന സ്വഭാവം "എല്ലാം നമ്മുടെ മതത്തിനു വേണ്ടി" എന്നായിരിക്കുകയില്ല... മറിച്ച് "എല്ലാം എനിക്ക് വേണ്ടി" എന്നായിരിക്കും. മതത്തിന്റെ പേരില്‍ ഇവര്‍ രാജ്യങ്ങള്‍ തന്നെ വെട്ടിപ്പിടിചേക്കാം, പക്ഷെ സിംഹാസനത്തിനു വേണ്ടിയുള്ള യുദ്ധം ഇവര്‍ തമ്മില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.

പിന്നെ വിശ്വാ, ഒരു മതത്തെ വേദനിപ്പിക്കുന്ന ആ ഒരു വാചകം ഒഴിവാക്കേണ്ടതായിരുന്നു...
കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു എന്ന് വെച്ച് എല്ലാ കണ്ണൂരുകാരും കൊലയാളികളാണ് എന്ന് പറയുന്നത് പോലെയല്ലേ അത്...

പിന്നെ, മാധ്യമങ്ങളുടെ ഏകപക്ഷീയത.... സ്വാര്‍ഥത വാഴുന്നിടുത്തോളം കാലം ഭീകരനും രാഷ്ട്രീയക്കാരനും പത്രാധിപരും ഒറ്റക്കെട്ടായിരിക്കും... അനീതിക്കെതിരെ ഏതെങ്കിലും മാധ്യമം പോരാടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. അഥവാ പോരാടുന്നുണ്ടെങ്കില്‍ അതവരുടെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രമാണ്.Rejulhttp://rejul.blogspot.comnoreply@blogger.comtag:blogger.com,1999:blog-13089450.post-85021096918211005222010-01-08T20:11:39.685+05:302010-01-08T20:11:39.685+05:30Actually, as children we all get biased towards th...Actually, as children we all get biased towards the customs and religion that are followed by the parents. Those customs become a part of our identity and even self too. The influence of religion is maximum among muslims because the children are forced to go to madrassaa so early in their life and the distorted thoughts the mullas plant in their immature minds are more deep rooted than the wisdom they get through any other means of education. No wonder, even though none of the muslims have to bear any kind of torture in kerala, many of them resort to terrorism because of the 'universal brotherhood' they share with other muslims in the world. To these people religion shares the main part of their 'self'.Sajeev Mohan.Mnoreply@blogger.comtag:blogger.com,1999:blog-13089450.post-30381747589850817782009-12-31T12:20:10.465+05:302009-12-31T12:20:10.465+05:30I have similar argument against the country men wh...I have similar argument against the country men where we stamped like Malayalies (if you go out of state) or Indian (if you go out of country ) or Asians (if you go our of continent).. If you believe that you are all from the same earth or universe then these kind of differentiation will not come..CAYhttps://www.blogger.com/profile/10936378074032873802noreply@blogger.comtag:blogger.com,1999:blog-13089450.post-28670035956911185692009-12-29T20:22:39.105+05:302009-12-29T20:22:39.105+05:30സത്യമാണ് ലുട്ടാപ്പി പറഞ്ഞത് ....വ൪ഘീയതയ്ക്ക് മതമില...സത്യമാണ് ലുട്ടാപ്പി പറഞ്ഞത് ....വ൪ഘീയതയ്ക്ക് മതമില്ല....ഇസ്ലാമിക് വ൪ഘീയതയാണ് കൂടുതല്‍ എന്ന് ഞാന്‍ പറയുമ്പോള്‍ തന്നെ അത് തെറ്റായി വ്യാഖ്യാനിക്കപെടാന് ഉള്ള ചാന്‍സ് വളരെ കൂടുതലാണ് എന്ന് തോന്നിയിരുന്നു......ഹിന്ദു വ൪ഘീയതയും ക്രിസ്ത്യന്‍ വ൪ഘീയതയും എല്ലാം ഈ നാട്ടില്‍ ഉണ്ട്.....സ്ഥലങ്ങള്‍ ഇനിയും ഉണ്ട്....തളങ്കര, പൊവ്വല്‍, കുണിയ, ചട്ടഞ്ചാല്‍, കറന്തക്കാട്, മധുര്, ഏരിയ, ഹോസ്ദുര്‍ഗ്, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പിന്നെ തൊട്ടപ്പുറത്ത് മംഗലാപുരം ഉണ്ട് ...ബജരങ്ങിന്റെ ശക്തി കേന്ദ്രമാണ് .....Vishwajith / വിശ്വജിത്ത്https://www.blogger.com/profile/18008815240863622203noreply@blogger.comtag:blogger.com,1999:blog-13089450.post-4316274479788293332009-12-29T16:35:39.173+05:302009-12-29T16:35:39.173+05:30വിശ്വജിത്ത്...പറഞ്ഞ കാര്യങ്ങള്‍ നല്ലത്...പക്ഷെ പറ...വിശ്വജിത്ത്...പറഞ്ഞ കാര്യങ്ങള്‍ നല്ലത്...പക്ഷെ പറയാന്‍ വിട്ടുപോയത് ഒരുപാട് ഉണ്ട്....കാസറഗോഡ് ജില്ലയില്‍ ചില സ്ഥലങ്ങള്‍ കെന്ദ്രീഗരിച് വര്‍ഗ്ഗീയ ദ്രുവീകാരണം നടക്കുന്നു ...മധൂര്‍ പഞ്ചായത്തിലെ മായിപ്പാടി,കൂടല്‍.....പിന്നെ കാസരഗോടിലെ തളങ്കര ,കരന്തക്കാട് തുടങ്ങിയ സ്ഥലങ്ങള്‍ ...വര്‍ഗ്ഗീയതയ്ക്ക് മതമില്ല...അത് മനുഷ്യ മനസ്സിനെ പിടിക്കുന്ന ഒരു കാന്‍സര്‍ ആണ്....അത് സുഘപ്പെടുതല് വളരെ പ്രയാസം...Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-13089450.post-57592824899792406582009-12-29T15:22:06.772+05:302009-12-29T15:22:06.772+05:30താങ്ങള് ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് എന്ന് മന...താങ്ങള് ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് എന്ന് മനസിലാക്കാന്‍ പറ്റും. അന്നത്തെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി മനോരമ ഓഫീസില്‍ ഒളിച്ച പോലീസ് കോണ്‍സ്റ്റബിള്‍ സാക്ഷിയാണ് മുജീബ്. ആ പോലീസ് കോണ്‍സ്റ്റബിള്‍ എന്റെ വീട്ടില്‍ വന്നു പറഞ്ഞ ഓരോ വരികളും എനിക്ക് ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കാനാവും .....സത്യമല്ല എന്ന് തോന്നുന്നുണ്ടോ ....Vishwajith / വിശ്വജിത്ത്https://www.blogger.com/profile/18008815240863622203noreply@blogger.comtag:blogger.com,1999:blog-13089450.post-61847735962141920312009-12-29T13:33:20.993+05:302009-12-29T13:33:20.993+05:30സത്യത്തെ കൊലചെയതു കൊണ്ടുള്ള അസത്യം പറച്ചിൽ......
അ...സത്യത്തെ കൊലചെയതു കൊണ്ടുള്ള അസത്യം പറച്ചിൽ......
അങ്ങിനെയേ, വിശ്വജിത്തിന്റെ ജൽപ്പനങ്ങളെ കാണാനാവൂ.....

യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് എഴുതപ്പെട്ട ഈ ബ്ലൊഗിലെ വരികൾക്കിടയിൽ സങ്കതികളുടെ സത്യം ഒരിക്കലും പുറത്തറിയരുതേ എന്നൊരു ധ്വനിയുള്ളതായി സംശയിക്കുന്നു.
കാസറഗോട്ടുകാരൻ എന്ന് പറയുമ്പോഴും, കാസറഗോടിന്റെ തനതായ അവസ്ഥയെപറ്റി അജ്ഞൻ ആണെന്നു തന്നെ ഈ രചന പറയുന്നു.

എഴുതിക്കോ.... ജൽപ്പനങ്ങളായി പലതും.
സത്യം ഒരു നാൾ പുറത്ത് വരും. അതു കേൾക്കുമ്പോൾ ഒരിക്കലും ചെവി പൊത്തരുത്. കണ്ണടക്കരുത്, ഒളിച്ചോടരുത്.mujeeb kaindarhttps://www.blogger.com/profile/16586136693596052511noreply@blogger.comtag:blogger.com,1999:blog-13089450.post-42502089410030799222009-12-28T20:44:21.151+05:302009-12-28T20:44:21.151+05:30ശരിയാണ്, സഹോദരാ, കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത?...ശരിയാണ്, സഹോദരാ, കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത?Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com