tag:blogger.com,1999:blog-13089450.post3351650913335622961..comments2023-06-18T14:36:30.447+05:30Comments on ഒരു പ്രയാണം: ആധുനികതയുടെ വിഷു കേരളത്തില്‍Vishwajith / വിശ്വജിത്ത്http://www.blogger.com/profile/18008815240863622203noreply@blogger.comBlogger4125tag:blogger.com,1999:blog-13089450.post-76987248640883092812008-04-15T00:25:00.000+05:302008-04-15T00:25:00.000+05:30കമന്റിന് നന്ദി. ഇതിനൊന്നും ഒരു പോംവഴിയും ഇല്ലാത്തന...കമന്റിന് നന്ദി. <BR/>ഇതിനൊന്നും ഒരു പോംവഴിയും ഇല്ലാത്തനിലയിലേക്ക് വ്യവസ്ഥിതികള്‍ മാറിക്കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും, ആഘോഷത്തിന്റെ വേളകളില്‍ അത് നിഷേധിക്കപ്പെടുന്ന ഒരു പറ്റം മനുഷ്യരെ കൂടി ഒന്നോര്ത്തുപോയെന്നു മാത്രം. വിയറ്റ്നാമിലും മറ്റും സര്‍ക്കാര്‍ കൃഷിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങളില്‍ വിളനാശം വന്നാല്‍ കര്‍ഷര്‍ക്ക് ഇന്‍ഷുറന്‍സ് കിട്ടുകയും ചെയ്യും. അതുകൊണ്ട് അവിടെയെല്ലാം അവര്‍ക്ക് കൃഷിയിറക്കാന്‍ ധൈര്യം ഉണ്ട്. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ തഴഞ്ഞിട്ടിരിക്കുന്ന മേഖലയാണല്ലോ കൃഷി. ഒന്നിന്നും ഒരു ഉറപ്പും ഇല്ല. അതുകൊണ്ട് കേരളം പതുക്കെ കൃഷിയില്‍ നിന്ന് പിന് വാങ്ങുകയാണ്.ഇനി ഇതിനൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല. ഭാവിയില്‍ ചരിത്രത്തിന്റെ യവനികയിലേക്ക് മറയാന്‍ പോകുന്ന മറ്റൊരു സംസ്കാരം!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-13089450.post-76367143476476854982008-04-14T10:59:00.000+05:302008-04-14T10:59:00.000+05:30മനുഷ്യന്റെ ഭൌതിക ചുറ്റുപാടുകള്‍ വികാസം പ്രാപിക്കുക...മനുഷ്യന്റെ ഭൌതിക ചുറ്റുപാടുകള്‍ വികാസം പ്രാപിക്കുകയും സൌകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പക്ഷെ അവനിലെ നന്മകള് മുഴുവന്‍ അസ്തമിച്ച് കൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥതയും കാപട്യവും മുഖമുദ്രയാവുന്നു. എന്തു ചെയ്യാന്‍, കൂട്ടുകാരന് പറഞ്ഞത് പോലെ നമ്മളും ഇതിനൊക്കെ കൂട്ടു നില്‍ക്കുകയോ ഇതിന്റെയൊക്കെ ഭാഗമാവുകയോ ചെയ്യുന്നില്ലേ? ആശംസകള്കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-13089450.post-8304358156524099512008-04-14T00:18:00.000+05:302008-04-14T00:18:00.000+05:30വിശ്വജിത്ത്,സമാന ചിന്താഗതിക്കാരനായ ഒരാളെ കണ്ടതില്‍...വിശ്വജിത്ത്,<BR/>സമാന ചിന്താഗതിക്കാരനായ ഒരാളെ കണ്ടതില്‍ സന്തോഷം. ഇതേ ചിന്തകള്‍ പങ്കു വയ്ക്കുന്ന എന്റെ പോസ്റ്റൂം കാണുക.“വളരെ നല്ല”കമന്റും കിട്ടി!<BR/>http://bindukp.blogspot.com/ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-13089450.post-24351553132097997442008-04-13T23:01:00.000+05:302008-04-13T23:01:00.000+05:30കണി കാണും നേരം ....ഹഹഹഹകണി കാണും നേരം ....ഹഹഹഹVishwajith / വിശ്വജിത്ത്https://www.blogger.com/profile/18008815240863622203noreply@blogger.com